ജോലിക്കായി ഇനിമുതൽ ഇന്ത്യക്കാരെ പരിഗണിക്കരുതെന്നും അമേരിക്കക്കാർക്ക് അവസരം നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഗൂഗിൾ മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ഇനിമുതൽ ഇന്ത്യക്കാരെ ജോലിക്കായി റിക്രൂട്ട് ചെയ്യരുതെന്ന് ട്രംപ് നിർദ്ദേശിച്ചത്. ......
റഷ്യയിൽ യാത്രാവിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് അംഗാര എയർലൈൻസിന്റെ എൻ 24 വിമാനം തകർന്നു വീണത്.......
റഷ്യയിൽ വാട്സാപ്പിന് നിരോധനമേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ മെസഞ്ചർ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് പിന്നാലെയാകും വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ഇറാനിയൻ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പൽ തടഞ്ഞ് ഇറാൻ നാവികസേന. ഒമാൻ ഉൾക്കടലിലാണ് ഇന്നലെ യു.എസ്.എസ്.......
സെ ക്സ് പാർട്ടിക്കെത്തിയ യുക്രൈൻകാരിയായ മോഡലിന്റെ നട്ടെല്ല് റഷ്യക്കാർ തകർത്തു. ഇരുപതുകാരിയായ മരിയ കൊവാൽചൂക് എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ......
ബംഗ്ലാദേശിലെ ധാക്കയിൽ സ്കൂൾ കെട്ടിടത്തിനുമേൽ വിമാനം തകർന്നുവീണു. ബംഗ്ലാദേശി എയർഫോഴ്സിന്റെ പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്.......
നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കൊല്ലപ്പെട്ട താലാലിന്റെ സഹോദരൻ. സാമുവൽ ജെറോം അഭിഭാഷകകനല്ലെന്നും മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നുമാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ......
അമേരിക്കയിലെ ഒരു ആഡംബര കടയിൽ നിന്ന് നിരവധി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇന്ത്യൻ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ദർശക വീസയിലെത്തിയ യുവതിയെയാണ് പൊലീസ് പിടികൂടിയത്. ......
മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. 2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ......
ലൈംഗിക കുറ്റവാളിക്ക് സ്ത്രീയുടെ നഗ്നചിത്രം അയച്ചെന്ന വിവാദത്തിൽ വാർത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാനനഷ്ടക്കേസ് കൊടുത്തു. അമേരിക്കയിലെ ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003ൽ ട്രംപ് സ്ത്രീയുടെ നഗ്നചിത്രം വരച്ച കത്തയച്ചു എന്നാണ് വിവാദം. ......